writer arundhati roy says against abrahaminte santhathikal<br />ആക്ഷന്‍ ത്രില്ലറായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച വരവേല്‍പ്പു തന്നെ പ്രേക്ഷകര്‍ നല്‍കി. കഴിഞ്ഞ ദിവസം എഴുത്തുകാരി അരുന്ധതി റോയ് അബ്രഹാമിന്റെ സന്തതികളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അബ്രഹാമിന്റെ സന്തതികളില്‍ വംശീയത കാണിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു അരുന്ധതി റോയ് എത്തിയിരുന്നത്. <br /><br />